വാഴക്കാട്: ഊർക്കടവ് തേനുട്ടിക്കല്ലിങ്ങൽ കൂർക്കംപറമ്പത്ത് അനീസ് (34) സൗദിയിൽ നിര്യാതനായി. പിതാവ്: കൂർക്കംപറമ്പത്ത് ആലിക്കുട്ടി (റിട്ട. എം.എസ്.പി മലപ്പുറം, മാധ്യമം വാഴക്കാട് ഊർക്കടവ് ഏജന്റ്).ഭാര്യ: റിസ്വാന തൃക്കളയൂർ. മക്കൾ: അയ്ദിൻ, ലെസിൻ അയ്ബക്ക്. മാതാവ്: ആയിശ കക്കോവ്. സഹോദരങ്ങൾ: അഷ്റഫ് (സൗദി), അസ്ലം, ആഷിഖ് (സൗദി), ഹസ്ന.