സുൽത്താൻ ബത്തേരി: താഴമുണ്ട തെക്കുംപുറത്ത് ഉലഹന്നാൻ (86) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോസ് (വിമുക്ത ഭടൻ), ജോസഫ് (സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, പന്തിരിക്കര), ഷാജി (ഡ്രൈവർ, കെ.എസ്.ആർ.ടി.സി മാനന്തവാടി), റെജി, റോയി. മരുമക്കൾ: മറിയം (റിട്ട. നഴ്സ്, ജില്ല ആശുപത്രി മാനന്തവാടി), ലിസിക്കുട്ടി (പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ, പാൽവെളിച്ചം), സുജ (സ്റ്റാഫ് നഴ്സ്, അപ്പപ്പാറ), ദിവ്യ (പി.ഡബ്യൂ.ഡി കൽപറ്റ). സംസ്കാരം ഞായറാഴ്ച 11ന് കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.