കാരത്തൂർ: വടക്കേപാടത്തെ അരീപറമ്പിൽ കുഞ്ഞിക്കോയ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മുഹമ്മദ് മുസ്തഫ, പരേതയായ ആയിശ. മരുമക്കൾ: ഉമൈബ, സാജിത, ഹാജറ, ജെംഷീന.