പൊന്നാനി: പാലപ്പെട്ടിയിലെ കോൺഗ്രസ് പ്രവർത്തകൻ തോപ്പിൽ ബാപ്പുട്ടി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മോൾ. മക്കൾ: നൗഷാദ്, മഹ്ഷുബ, മുഹ്സിന.