പൊന്നാനി: പള്ളപ്രം എ.കെ.ജി ക്ലബിനു സമീപം മേനകത്ത് കുമാരൻ (83) നിര്യാതനായി. ഭാര്യമാർ: സരോജിനി, പരേതയായ കാർത്യായനി. മക്കൾ: ദിനേശൻ, സുഭാഷിണി, പ്രശീലൻ, പരേതനായ പ്രദീപ്. മരുമക്കൾ: ശ്രീജ, ഭാസ്കരൻ, സിന്ധു.