തിരൂര്‍: ഏഴൂര്‍ മുന്നാഴിക്കാട്ടില് യാഹു ഹാജി (70) നിര്യാതനായി. പിതാവ്: പരേതനായ ജമാല്‍കുട്ടി ഹാജി. ഭാര്യ: ആയിശ. മക്കള്‍: സിദ്ദീഖ്, റഫ്ന. മരുമക്കള്‍: റസീന, ഷിഹാബ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ഏഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.