വടക്കഞ്ചേരി: വാണിയംപാറ നടത്തിപ്പാറ തത്ത (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാലൻ. മക്കൾ: പൊന്നു, കണ്ടമുത്തൻ, ദേവു, സരോജിനി. മരുമക്കൾ: ശാന്ത, ഗിരിജ, പരേതരായ സുകുമാരൻ, വെള്ള.