ആനക്കര: ആനക്കര ചേക്കോട് പറക്കുഴി പറമ്പില്‍ പരേതനായ അയ്യപ്പന്റെ മകന് ബൈജു (44) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: മനീഷ. സഹോദരങ്ങള്‍: ലീല, ശാന്ത.