ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മുണ്ടേത്തൊടി വീട്ടിൽ പരേതനായ സുബ്രഹ്മണ്യ ഗുപ്തന്റെ ഭാര്യ കുഞ്ഞിമാളു അമ്മാൾ (87) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, രാജലക്ഷ്മി. മരുമക്കൾ: ബാലാമണി, നാരായണൻ കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.