പുതുശ്ശേരി: കുരുടിക്കാട് ഉദയനഗറിലെ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഒ. രാജലക്ഷ്മി (85) നിര്യാതയായി. മക്കൾ: ലത, രമ, പ്രദീപ്. മരുമക്കൾ: മോഹൻ കേരളവർമ, മധുസൂദനൻ, ഗീത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.