പത്തിരിപ്പാല: കള്ളിവളപ്പിൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ കെ.എ. ഹംസ (മോനുക്ക - 64) നിര്യാതനായി. ഭാര്യ: സൈനബ(സീനു). മക്കൾ: സബിൽ റഹ്മാൻ (ബിസിനസ്) സജിൻ റഹ്മാൻ (അഭിഭാഷകൻ). മരുമക്കൾ: ഷിഫാന, റീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് പത്തിരിപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.