ഓച്ചിറ: കൃഷ്ണപുരം കൊച്ചുമുറി പുന്നക്കുഴിയിൽ സുലൈമാൻ കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ശുക്കൂർ, നിസാർ, അൻസാർ. മരുമക്കൾ: ജസീല, ഷമീന, അനീസ.