അഞ്ചൽ: ആയൂർ നീറായ്ക്കോട് തുണ്ടിൽ പുത്തൻവീട്ടിൽ ജി. ലൂക്കോസ് (76- സി.പി.എം ബ്രാഞ്ച് അംഗം) നിര്യാതനായി. വേങ്ങൂർ മിച്ചഭൂമി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ചിന്നമ്മ (പനവേലി മുകളുവിള കുടുംബാംഗം). മക്കൾ: ഗീവർഗീസ്, ഷീബ, ഷീജ. മരുമക്കൾ: ലിസി, അച്ചൻകുഞ്ഞ്, മാത്യു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.