കുന്നിക്കോട്: കുഴിയിൽവീട്ടിൽ പരേതരായ മൈതീൻകുഞ്ഞിന്റെയും ഖദീജാബീവിയുടെയും മകൻ അബ്ദുൽറഹ്മാൻ (67) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മകൾ: ഷിബിജബീഗം. മരുമകൻ: സുധീർ.