വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ചീകോട് മെച്ചോട് വീട്ടിൽ പ്രഭാകരൻ (64) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജിഷ, നിമ. മരുമക്കൾ: ജയൻ, സുരേഷ്. സഹോദരങ്ങൾ: നാരായണൻ, ഗംഗാധരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ, സുന്ദരൻ, സത്യഭാമ, പരേതരായ ശിവരാമൻ, ഗോപാലൻ, ആറുമുഖൻ, രുക്മിണി. സംസ്കാരം തിങ്കളാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.