പട്ടാമ്പി: പട്ടാമ്പി പെരുമുടിയൂർ കല്ലാംപറമ്പിൽ പരേതനായ അപ്പുണ്ണിയുടെ ഭാര്യ തങ്കമണി എന്ന അമ്മാളു (75) നിര്യാതയായി. പട്ടാമ്പി ഗവ. ഹൈസ്കൂൾ ജീവനക്കാരിയായിരുന്നു. മക്കൾ: അജിത് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ), നന്ദകുമാർ, ബേബി അജിത (അംഗൻവാടി അധ്യാപിക). മരുമക്കൾ: ഷീബ (ഇന്ത്യൻ ബാങ്ക്), വാസുദേവൻ, വിജിമോൾ (നഴ്സ്, തൃശൂർ മെഡിക്കൽ കോളജ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.