നിലമ്പൂർ: ചാലിയാർ മൂല്ലേപാടം അച്ചിപുറത്ത് മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, പരേതനായ അബു, അസദുല്ല മഞ്ചേരി, ഖദീജ. മരുമക്കൾ: അബൂബക്കർ മഞ്ചേരി, ഹഫ്സത്ത് മമ്പാട്, മിൻസിയ, ഷൗക്കത്തലി.