തിരൂര്‍: വെട്ടം ആലിശ്ശേരി സ്വദേശി കടവത്തകത്ത് മൊയ്തീന് കുട്ടി (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷംസീര്‍, റിഫാദ്, റുഫീദ, റാബിദ്. മരുമക്കള്‍: ഷഹാന, ജാബിറ, ജാസിര്‍.