പുളിക്കല്‍: വലിയപറമ്പ് തെങ്ങ് മുറിക്കാൻ കയറുന്നതിനിടെ വീണ് കാഞ്ഞിരാത്തിങ്കൾ താമസിക്കുന്ന ഉമർ (49) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുബഷിർ, സാമില, റാഫിയ. മരുമകൾ: സഹാന തസ്നി.