തിരുനാവായ: സൗത്ത് പല്ലാർ കണിയാട്ടിൽ കൃഷ്ണന്റെ മകൻ പ്രഭാകരൻ (69) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പ്രിയ, റനീഷ്, പ്രതീഷ്, റീന.