ചങ്ങരംകുളം: ഒതളൂർ ചെനങ്ങോടത്ത് പരേതനായ വേലായുധന്റെ ഭാര്യ പാറുക്കുട്ടി (95) നിര്യാതയായി. മക്കൾ: അജിതൻ, മണികണ്ഠൻ, മഞ്ജുള, നളിനി. മരുമക്കൾ: ശശി, സ്വപ്ന, അജിത.