കൂട്ടിലങ്ങാടി: കടുങ്ങൂത്ത് പരുത്തിക്കുത്ത് ആലിക്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: മുനീർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പെരിന്തൽമണ്ണ നഗരസഭ), മുസ്തഫ (സൗദി), സക്കരിയ (ദുബൈ), സമീറ. മരുമക്കൾ: ഫിറോസ് (മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ), ഷഹീദ, സുമയ്യ, ആസിഫ തസ്രി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദിൽ.