പെരിന്തൽമണ്ണ: പാതാക്കര കുട്ടിപ്പാറയിലെ വാറങ്ങോട്ടിൽ വീരാൻ കുട്ടി (86) നിര്യാതനായി. ഗവ. ആശുപത്രിക്ക് മുന്നിലെ ആദ്യകാല കിസ്മത്ത് ഹോട്ടൽ ഉടമകളിലൊരാളായിരുന്നു. ഭാര്യ: ഖദീജ വാറങ്ങോട്ടിൽ (പൊന്ന്യാകുർശി). മക്കൾ: റഫീഖ് (ബാപ്പു), റിയാസ് (അബൂദബി), റംലത്ത്, സീനത്ത്, സുഹറ. മരുമക്കൾ: കമ്മു പൂതംകോടൻ (താഴെക്കോട്), പരേതനായ വാറങ്ങോട്ടിൽ ഹകീം (പൊന്ന്യാകുർശി), മുസ്തഫ മറ്റത്തൂർ (മങ്കട, ചേരിയം), ത്വാഹിറ വീരാണി (ചെർപ്പുളശ്ശേരി), സൽമ താഴത്തെക്കാപ്പിൽ (താഴെക്കോട്).