ഓച്ചിറ: വയനകം ചെങ്കിലാത്തുവീട്ടിൽ ജി. ശശിധരൻപിള്ള (62) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ശ്യാം എസ്. പിള്ള, ശരത് എസ്. പിള്ള, ശരൺ എസ്. പിള്ള. മരുമകൾ: കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.