പുലാപ്പറ്റ: ചോലയിൽ വീട്ടിൽ അക്കി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പു എന്ന കുഞ്ചിര. മക്കൾ: രുക്മിണി, രാധ, ഗോപാലകൃഷ്ണൻ എന്ന പുത്ത, ബാലൻ. മരുമക്കൾ: രാധാകൃഷ്ണൻ, കുട്ടൻ, ഇന്ദിര, ഷീബ.