ആലത്തൂർ: എരിമയൂർ നായ്ക്കൻ കൊളുമ്പിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ അബ്ദുൽ മജീദ് (60) നിര്യാതനായി. മാതാവ്: സാറഉമ്മ. ഭാര്യ: പരേതയായ ബൽക്കീസ്. മക്കൾ: സഫ് ല, സഫ്ന. മരുമക്കൾ: സഫീർ, ഹബീബ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുസ്സലാം, സുലൈമാൻകുട്ടി.