പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് പറമ്പത്തൊടി മുഹമ്മദ് (വാപ്പു-85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഖദീജ, ഹഫ്സത്ത്, റംല, സലീന. മരുമക്കൾ: വാപ്പുട്ടി, നസീഫ്. സഹോദരങ്ങൾ: കുഞ്ഞായിദ്രു, ഹുസൈൻ (റിട്ട. എസ്.ഐ), ആയിശ, പരേതരായ കുഞ്ഞുണ്ണേൻ, കോയാമ, ആസ്സൈനു.