പത്തിരിപ്പാല: മാങ്കുറിശ്ശി തോണിപ്പറമ്പിൽ വീട്ടിൽ ലക്ഷ്മണൻ (96) നിര്യാതനായി. ഭാര്യ: രുഗ്മണി മക്കൾ: ലളിതാമണി, സുരേഷ്, ഷർമ്മിള, പരേതയായ പ്രമീള. മരുമക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പ്രദീപ്കുമാർ, പ്രസീജ.