എലവഞ്ചേരി: കിഴക്കുമുറി മോഡൻകാട് വീട്ടിൽ പരേതനായ കുപ്പാണ്ടിയുടെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: രുക്മിണി, സെൽവം, ബിന്ദു. മരുമക്കൾ: രാജൻ, പരേതനായ സുനിൽ.