ആനക്കര: കൊടിക്കാം കുന്നിൽ ചങ്ങരത്ത് അബൂബക്കർ (ഇപ്പ-83) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റഷീദ്, മുസ്തഫ (ഇരുവരും യു.എ.ഇ) ഫാത്തിമ, സുൽഫത്ത്. മരുമക്കൾ: ഉമ്മർ ഹാജി പട്ടിശ്ശേരി, അബ്ബാസ് തൃത്താല, സാജിദ, റമീസ.