കുനിശ്ശേരി: മാടമ്പാറ പാറക്കൽ വീട്ടിൽ കണ്ണപ്പൻ (75) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: ബിന്ദു, ബിനുകുമാർ (ബിനു മെഡിക്കൽസ്), ബീന, ബിനിത. മരുമക്കൾ: ചെന്താമര, സുരേഷ് കുമാർ, രാജഗോപാൽ. സഹോദരി: കുഞ്ച.