ആലത്തൂർ: എരിമയൂർ തോട്ടുപാലം പുളിംബ്രാണി വീട്ടിൽ പരേതനായ ശാന്തുബാവാ രാവുത്തരുടെ മകൻ സൈനുദ്ദീൻ (60) നിര്യാതനായി. 122 നമ്പർ റേഷൻ കട ഉടമയാണ്. മാതാവ്: ജുവേരിയ. ഭാര്യ: ജാസ്മിൻ. മക്കൾ: ആഷിൽ, നിബിൻഷാ. സഹോദരങ്ങൾ: ഉദുമാൻ, സഫിയ, അബ്ദുറഹ്മാൻ, താജുന്നിസ, സുലൈമാൻ, മുഹമ്മദ് ശരീഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചിതലി മല്ലാർഷാ ഖബർസ്ഥാനിൽ.