ആലത്തൂർ: കാവശ്ശേരി ചുണ്ടാക്കാട് വാഴക്കച്ചിറ കളത്തിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ രാജലക്ഷ്മി (82) നിര്യാതയായി. മക്കൾ: രാജരാമൻ, അന്നപൂർണി, പരേതനായ സീതാരാമൻ. മരുമക്കൾ: വെങ്കടേശ്വരൻ, പ്രീതി, സന്ധ്യ.