കരിങ്ങനാട്: കരിങ്ങനാട് കുണ്ടിൽ താമസിക്കുന്ന മക്കിയം വളപ്പിൽ ഉമ്മർ ഹാജി (90) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഖാസിം, ബഷീർ, സലീം, മുസ്തഫ, ഫാത്തിമ, റുഖിയ. സഹോദരങ്ങൾ: കുഞ്ഞുമൊയ്തു, പരേതരായ മുഹമ്മദ്, ആലി, മമ്മു, അബ്ദു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കൊപ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.