പല്ലശ്ശന: മുരുക്കുളി വീട്ടിൽ പരേതനായ വേലന്റെ മകൻ രാമൻ (കൃഷ്ണൻ -70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്തോഷ്, സതീഷ്, സജിത. മരുമക്കൾ: കണ്ണൻ, ഇന്ദു. സഹോദരങ്ങൾ: ദാക്ഷായണി, ചെല്ലൻ, മോഹനൻ, കല്യാണി. പരേതരായ വേലായുധൻ, പുഷ്പ.