വെങ്ങാട്: കരുവള്ളിക്കുന്നത്ത് കുറ്റിക്കുന്നിൽ മണി (62) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനീഷ്, അജീഷ്, നിദീഷ്. മരുമക്കൾ: ബേബി, ഉഷ, അമൃത.