വെങ്ങാട്: താഴക്കാട് തച്ചറുതൊടിയിൽ രാമൻ (67) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനീഷ്, ജയൻ, ഷൈലജ, സ്മിത, അമ്പിളി. മരുമക്കൾ: ഷാജി, മണികണ്ഠൻ, റിനീഷ്, ജിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.