എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ ശ്രീസായി നിലയം വീട്ടിൽ എം. വസന്തകുമാരി (63) നിര്യാതയായി. ഭർത്താവ്: ചെമ്പ്ര രാഘവൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: അനൂപ് (എൽ.ഐ.സി ഏജന്റ്), സായിഗീത. മരുമക്കൾ: നീലാമ്പ്ര പ്രതീഷ് (പോരൂർ), ഇ.പി. നീതു (കരുവാരകുണ്ട്).