രാമപുരം: പനങ്ങാങ്ങര അരിപ്രയിലെ മച്ചഞ്ചേരി അബ്ദുൽ അസീസ് (66) നിര്യാതനായി. ഭാര്യ: മുല്ലപ്പള്ളി പാത്തുമ്മ (പൊന്മള). മക്കൾ: ഷബീർ അലി (ജിദ്ദ), അസ്കർ അലി (റിയാദ്), നുസൈബ. മരുമക്കൾ: എലിക്കോട്ടിൽ റജീന (വേരുംപിലാക്കൽ), മൂളിയംതൊടി ഷബ്ന (കാളാവ്), ചിറത്തൊടി മുഹമ്മദ് ഷബാബ് ചെറുകര (ജിദ്ദ).