മേലാറ്റൂർ: പുല്ലിക്കുത്ത് താമസിച്ചിരുന്ന പരേതനായ കിഴക്കേക്കര വേലായുധന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: ദാസൻ, ഗോപി, ചന്ദ്രൻ, ഗോപകുമാർ, വിനോദ്, വിലാസിനി. മരുമക്കൾ: ചന്ദ്രിക, ശാന്ത, ബിന്ദു, സന്ധ്യ, വിനീത, ഗോപാലൻ.