കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ ഊളങ്ങാടൻ ബഷീറിന്റെയും സഹ് ലത്തിന്റെയും മകൾ ഫാത്തിമ ഷിഫ (19) നിര്യാതയായി. പട്ടാമ്പി ദാറുൽ അൻവാർ വാഫിയ കോളജ് ബിരുദ വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് റബീഹ്, മിയാസ് അലി.