എടവണ്ണ: കുണ്ടുതോട് ചെറിയ പറമ്പിലെ പുളിങ്കുഴി മുഹമ്മദിന്റെ ഭാര്യ സാറാബി (56) നിര്യാതയായി. മക്കൾ: വബിത, സബിത, വാഹിദ, ഷാഹിന, ഖദീജ, റഷീദ. മരുമക്കൾ: ജാഫർ (രാമനാട്ടുകര), മഹബൂബ് (കോട്ടക്കൽ), ഷഹീർ (ചുങ്കത്തറ), അലി അക്ബർ (കിടങ്ങഴി).