പട്ടാമ്പി: ആമയൂർ താഴത്തെകളത്തിൽ യൂസുഫ് ഹാജി (മാനുപ്പ -74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ അസീസ്, ഷറഫുദ്ദീൻ, മുഹമ്മദ് ഷാജി, സീനത്ത്. മരുമക്കൾ: സുബൈദ, മുംതാസ്, ആരിഫ, മൊയ്തീൻ.