ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം ചാത്തംകുളം പട്ടക്കൽ ഹംസ (കുഞ്ഞാപ്പു -72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ റസാഖ് (ഖത്തർ കെ.എം.സി.സി ജില്ല ട്രഷറർ), വഹീദ. മരുമക്കൾ: സലീന, മുഹമ്മദ് റഫീഖ്.