കല്ലടിക്കോട്: ഇടക്കുർശ്ശി ഇലഞ്ഞിക്കൽ തങ്കമ്മ (87) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: സുഗതൻ, അജയൻ, അശോകൻ, ഷൈല. മരുമക്കൾ: അമ്മുക്കുട്ടി, രമണി, സുധ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.