ഒലവക്കോട്: കാവിൽപാട് പരിത്തികാട്ടിൽ വീട്ടിൽ ശാന്തകുമാരി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നമ്പ്യാർ. മക്കൾ: പ്രസന്നകുമാർ, പ്രതാപ് കുമാർ, പ്രേമലത, ഹേമലത, പരേതനായ പ്രസാദ് കുമാർ. മരുമക്കൾ: ശ്രീധരൻ, രാധാകൃഷ്ണൻ, ശാന്തകുമാരി, ഷീല, ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.