എടത്തറ: കിഴക്കേക്കളം വീട്ടിൽ വേശു (66) നിര്യാതയായി. മക്കൾ: ശശി, ഗോപി, ലീല, ശൈലജ. മരുമക്കൾ: പ്രിയ, സജീത, മോഹൻദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.