വടക്കഞ്ചേരി: പഴയ ചന്തപ്പുര പരേതനായ ഇബ്രാഹിം റാവുത്തറുടെ ഭാര്യ റാഫിയ (87) നിര്യാതയായി. മക്കള്‍: അലി (മുന്‍ പഞ്ചായത്ത് സെക്രട്ടറി), ഹനീഫ, സൈലാവുദ്ദീന്‍, സൈത്തൂണ്, ഉമ്മുസല്‍മ, സീനത്ത്, പരേതനായ സിദ്ദീഖ്. മരുമക്കള്‍: ബദറുദ്ദീന്‍, മുസ്തഫ, ചാന്ത് മുഹമ്മദ്, ഐഷ, സിറാജുന്നീസ, ഫരീത, പരേതയായ റസിയ.