താനാളൂർ: പുത്തൻതെരുവിലെ കുന്നത്ത് പറമ്പിൽ സുബൈർ (62) നിര്യാതനായി. പുത്തൻതെരു പള്ളി കമ്മിറ്റി റിസീവറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സഹീറ, ഷെക്കീല, ഷഹീദ, ഷഫീല, റഹീല, ഷാഹുൽ ഹമീദ്. മരുമക്കൾ: മുസ്തഫ തുവ്വക്കാട്, ബീരാൻ കാഞ്ഞിര കോൽ, റഹൂഫ് അപ്പാട, ഷാനവാസ് പുത്തൻതെരു.