തിരൂർ: മംഗലം കാവഞ്ചേരി പട്ടേങ്ങര മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുബീന, അർഷാദ്, കമറുദ്ദീൻ, മരുമകൻ: സമദ്.